Breaking News

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംതിട്ട: നടൻ നെടുമ്പ്രം ഗോപി(85) തിരുവല്ലയിൽ അന്തരിച്ചു. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ഗോപി കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഢൻ, തനിയെ, ഉത്സാഹ കമ്മിറ്റി, ആനന്ദഭൈരവി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top