പാലക്കാട്: അട്ടപ്പാടിയിൽ നാലുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അറസ്റ്റില്‍. അട്ടപ്പാടി സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ ഉണ്ണികൃഷ്ണന് എന്നയാളുമാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പോലീസ് ഇരുവരെയും...
യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ചിറ്റൂര്‍ തത്തമംഗലം സ്വദേശി സൂവീഷിന്റെതെന്ന് സംശയിക്കുന്ന മൃതദേഹമാണ് യാക്കരപ്പുഴയില്‍ കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിന്...
പാലക്കാട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിമുട്ടി അപകടം. കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ്സിൽ നിന്ന് ഡ്രൈവർ ദൂരേക്ക് തെറിച്ചു വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തച്ചമ്പാറ പെട്രോൾ പമ്പിന്...
പാലക്കാട്:അട്ടപ്പാടി മധുവധക്കേസിലെ പ്രതികളുടെ അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി.ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകന് ഭീഷണിപ്പെടുത്തിയതായി മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി ജഡ്ജി പറഞ്ഞു. ജഡ്ജിയുടെ ഫോട്ടോയോടെ മോശം വാര്‍ത്തകള്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും...
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയുടെ വിധി. കേസില്‍ സാക്ഷികളുടെ...
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറ സ്വദേശി രാം ദാസ്(35)ആണ് മരിച്ചത്.”വൈകുന്നേരം ഏഴരമണിയോടെ സമീപത്തെ ഭവാനി പുഴയില്‍ നിന്ന് വെള്ളമെടുത്ത് വരുമ്പോഴായിരുന്നു രാംദാസിനെ കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയില്‍...
പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേര് വിഷം കഴിച്ചു. ഒരാള്‍ മരിച്ചു. കിഴക്കഞ്ചേരി ഒലിപാറ സ്വദേശി രാജപ്പനാണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട്:സിപിഎം പ്രവര്ത്തകന് ഷാജഹാന് കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളും പിടിയില്‍.ഒളിവിലായിരുന്ന 6 പ്രതികള്‍ കൂടി ഇന്ന് പിടിയിലായി.മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രണ്ട് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ...
പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ പിടിയിലായി.കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായതെന്നാണ് വിവരം. പിടിയിലായവരില്‍ ഒരാള്‍ കൊലയുമായി നേരിട്ടുപങ്കുള്ളയാളും മറ്റൊരാള്‍ കൊലയാളി...
പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് മലമ്പുഴയിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത്.മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് സി പി...