പാലക്കാട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിമുട്ടി അപകടം. കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ്സിൽ നിന്ന് ഡ്രൈവർ ദൂരേക്ക് തെറിച്ചു വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തച്ചമ്പാറ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും വട്ടമ്പലം മദർ കെയർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.