പാലക്കാട് : പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സില്‍സന്‍ ( 37)ആണ് മരിച്ചത്. പോലീസ് സ്റ്റേഷന് സമീപത്തെ കോര്‍ട്ടേഴ്സിലാണ് മരിച്ച...
പാലക്കാട്:മണ്ണാര്‍ക്കാട് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ഥികളെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാര്‍ കൂട്ടമായി എത്തി...
സ്കൂള്‍ ബസിനടിയില്‍പ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം.താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. അകത്തേത്തറിയിലായിരുന്നു അപകടം. വിഷ്ണു യാത്ര ചെയ്ത ബൈക്കില്‍ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കൃഷ്ണകുമാർ എന്ന ആളെ പരിക്കുകളോടെ ആശുപത്രിയിൽ...
പാലക്കാട്:മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്.മുപ്പത് സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...
പാലക്കാട്: സ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഭാരത് മാതാ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയും തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനുമായ...
പാലക്കാട്:മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാവ് പ്രജീവ് കീഴടങ്ങി.രാവിലെ പത്തുമണിയോടെ പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാലക്കാട്...
പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനും ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവും അറസ്റ്റില്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ ഊരുകളില്‍ അതിക്രമിച്ച കയറി തീവെച്ച് നശിപ്പിച്ചുമെന്നാണ് കേസ്. പട്ടിക ജാതി- പട്ടിക വര്‍ഗ...
പാലക്കാട്:മഹിളാ മോര്‍ച്ച നേതാവ് ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര് കണ്ടെത്തി. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ...
പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയാണ് മരിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍...
മലമ്പുഴ: നാലു വയസുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. മലമ്പുഴ അനക്കല്ല് വലിയക്കാട്ടിൽ രവീന്ദ്രന്റെ മകൻ അദീഷ് കൃഷ്ണ (4) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കാളി പാറ എൽ പി...