പാലക്കാട്:നായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു.ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ചിറ്റൂര്‍ ഗവ...
പാലക്കാട്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ചതില്‍ ഒരാള്‍ അറസ്റ്റില്‍. വൈദ്യുതകെണി വച്ച മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സുരേഷ് ആണ് അറസ്റ്റിലായത്. മൃതദേഹങ്ങള്‍ കൈവണ്ടിയില്‍ കയറ്റി മാറ്റിയിട്ടത് സുരേഷ് ആണെന്ന്...
പാലക്കാട്: പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയില്‍ രണ്ടു പൊലീസുകാര്‍ മരിച്ച നിലയില്‍. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന് എന്നിവരാണ് മരിച്ചത്.പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേർന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം...
പാലക്കാട്:ഒറ്റപ്പാലം മനിശ്ശേരിയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്.മൂത്തുകുന്നം പത്മനാഭന് എന്ന ആനയാണ് പാപ്പാനെ കൊമ്പു കൊണ്ട് ആക്രമിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം.മൃതദേഹം കണ്ണിയംപുറത്തെ...
പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ.പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍...
പാലക്കാട്: നെന്മാറയിൽ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുത്തനൂര്‍ മാറോണി വീട്ടില്‍ കണ്ണന് – സിന്ധു ദമ്പതികളുടെ മകള്‍ സുവര്‍ണയാണ് മരിച്ചത്.ആറു മാസം മുന്‍പായിരുന്നു സുവര്‍ണയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ...
പാലക്കാട്:ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് ജിഷാദ് ബിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തു എന്നാണ് പൊലീസ് നല്കുന്ന...
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേര്‍ക്ക് പെട്രോൾ ബോംബേറ്.കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ്...
പാലക്കാട്:കൊല്ലങ്കോട് 16കാരിയെ തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മകനും പെണ്‍കുട്ടിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്ന് യുവാവിന്റെ അമ്മ.കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്....
പാലക്കാട്:എ ശ്രീനിവാസന് വധക്കേസിലെ പ്രതികളില്‍ പ്രധാനിയായ ഒരാള്‍കൂടി പിടിയില്‍. ആറംഗ സംഘത്തിലെ കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്.കൊലപാതകശേഷം ഒളിവില്‍ കഴിയുകയായിരുന്നു. ബിലാല്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തയാളാണ്. കേസില്‍ കഴിഞ്ഞ ദിവസം...