കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാനെന്റെ പഴയ ഫോണ്‍ മാറ്റി പുത്തനൊരെണ്ണം വാങ്ങാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള എന്റെ സന്തതസഹചാരി ഇതിനോടകം നന്നെ തളര്‍ന്നിരുന്നു.. പിന്നെ അന്വേഷണമായി.. പലരും പല അഭിപ്രായങ്ങള്‍...
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്യാമറ. 0.2 മെഗാപിക്സല്‍ വിജിഎ ക്യാമറ മുതല്‍ 4k എച്ച്ഡി റെസല്യൂഷന്‍ നല്കുന്ന മൊബൈല്‍ ക്യാമറകള്‍ വരേക്കും വിപണിയില്‍ ലഭ്യമാണ്. ഇങ്ങനൊരു കട്ട...
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍. ഈ വര്‍ഷം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പുതിയ മൂന്ന് മോഡലുകള്‍ക്കൊപ്പം രണ്ടാം തലമുറ ഐഫോണ്‍ എസ്ഇയും പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. പുതിയ മോഡലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കമ്പനി...
ചൈനീസ് മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറിന്റെ പുതിയ മോഡല്‍ ഹോണര്‍ 7 എക്സ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ വെളളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഫ്ളാഷ് സെയിലായാണ്...
ഏവരും കാത്തിരുന്ന ആ ഫീച്ചര്‍ വാട്സ് ആപ്പ് ഒടുവില്‍ പുറത്തിറക്കിയിരിക്കുകയാണ്. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഇനിമുതല്‍ വാട്ട്സ് ആപ്പില്‍ ലഭ്യമാകും. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നറിയപ്പെടുന്ന ഫീച്ചര്‍...
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ തീരാ തലവേദനയാണ് കുറഞ്ഞ ബാറ്ററി ബാറ്ററി ലൈഫ്. ഫോണിന്റെ കൂടെ ചാര്‍ജറോ പവര്ബാഗോ സന്തത സഹചാരിയായി കൂടെയുണ്ടാണം. ചാര്‍ജ് തീരാതെ ദീര്‍ഘനേരം ഉപയോഗിക്കാനായി പലവിധ വഴികള്‍...
ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. സൗജന്യ ഫോണ്‍ കോളുകളോടെയാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറിലാണ് പുറത്തിറക്കുക. ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാണ്...
സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ ഗാലക്സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. വലിയ ഡിസ്പ്ലേയും, ഡ്യുവല്‍ റിയര്‍ ക്യാമറയും ഒപ്പം സാംസങിന്റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റും ആണ് ഗാലക്സി നോട്ട്...
സാംസങ് ഗാലക്സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 67,900 രൂപയാണ് ഇന്ത്യയില്‍ ഫോണിന് വില. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 4000 രൂപ കാഷ് ബാക്ക് ലഭിക്കും. ആമസോണ്‍...
ആപ്പിളിന്റെ ഉത്പന്ന വിതരണ കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. ഐഫോണ്‍ എട്ട് പുറത്തിറക്കാനിരിക്കെയാണ് എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, റെഡിങ്ടണ് ഇന്ത്യ എന്നിവയുടെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നത്. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിവില...