ആപ്പിള്‍ ഐഫോണ്‍ എക്സിന്റെ വിവരങ്ങള്‍ പുറത്ത്. രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളാണ് ആപ്പിള്‍ പുതിയതായി പുറത്തിറക്കുന്ന പ്രീമിയം ഫോണിന്റെ വിവരം പുറത്താക്കിയത്. ഐഫോണ്‍ 8, 8എസ് തുടങ്ങിയ മോഡലുകളും ആപ്പിള്‍ ഉടന്‍...
ലോക സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഐഫോണിനെ പിന്നിലാക്കി ഹുവായ് രണ്ടാം സ്ഥാനത്ത്. കൗണ്ടര്‍ പോയിന്റിന്റെ ഗവേഷണ വിഭാഗമായ മാര്‍ക്കറ്റ് പള്‍സ് പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരമാണ് ഹുവായുടെ മുന്നേറ്റം. ഈ വര്‍ഷം...
ലാവയുടെ എല്ലാ സ്മാര്‍ട്ട്ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും രണ്ട് വര്‍ഷം വാറണ്ടി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന എല്ലാ ലാവ ഡിവൈസുകള്‍ക്കും ഇനിമുതല്‍ രണ്ട് വര്‍ഷം വാറണ്ടിയുണ്ടാവും. ഓഗസ്റ്റ് 26 ന് ശേഷം വാങ്ങുന്ന...
ഡ്യുവല്‍ ക്യാമറ ലെന്‍സുമായി എത്തുന്ന സാംസംങിന്റെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി നോട്ട് 8 പുറത്തിറക്കി. 12എംപി വീതമുള്ള രണ്ട് ബാക് ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ്...
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരിക്കാന്‍ നോക്കിയ 8 എത്തി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്. കാള്‍ സീയിസ് ലെന്‍സോടുകൂടിയ ഇരട്ട ക്യാമറകളാണ് ഫോണിന്റെ പ്രത്യേകത. പിന്നിലെ രണ്ട്...
മൈക്രോമാക്സ് പുതിയ മോഡല്‍ ഇവോക് ഡ്യുവല്‍ നോട്ട് വിപണിയിലെത്തിക്കുന്നു. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ഡ്യുവല്‍ ക്യാമറയാണുണ്ടാവുക. 9,999 രൂപയാണ് ഫോണിന്റെ വില. സോണി ഐഎംഎക്സ് 208 ലെന്‍സിന്റെ 13...
എല്‍ജിയുടെ ഏറ്റവും പുതിയ മോഡല്‍ LG V30 വിപണിയില്‍ എത്തി. 6ജിബി റാമില്‍ ആണ് LG V30 വിപണിയില്‍ എത്തുന്നത്. 1440 X 2880 പിക്സല്‍ റെസലൂഷന്‍ ഉള്ള ഫോണിന്...
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങി. ഡിറ്റെല്‍ കമ്പനിയാണ് വെറും 299 രൂപയ്ക്ക് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 1.44 ഇഞ്ച് മോണോക്രോം ഡിസ്പ്ലേയുള്ള ഫോണില്‍ ഒരു സിംകാര്‍ഡ് മാത്രമാണ് ഉപയോഗിക്കാനാവുക....
ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്ത്തുവെന്നെ സംശയത്തെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഓപ്പോ, വിവോ, ജിയോണി, ഷവോമി, തുടങ്ങി 21 ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കാണ് ഉപഭോക്താക്കളുടെ ഫോണില്‍...
‘നോക്കിയ 8’ ഈ മാസം അവസാനം വിപണിയില്‍ എത്തും. പിന്‍ഭാഗത്ത് രണ്ട് ക്യാമറകളോടു കൂടിയ നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കാള്‍സീസ് ബ്രാന്‍ഡിങ് സ്റ്റിക്കറോട് കൂടിയ...