ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡല്‍ 6ടിയില്‍ രഹസ്യക്യാമറ. കമ്പനി പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ഫോണിന്റെ പിന്‍ഭാഗത്ത് ഇരട്ട ക്യാമറകളും രണ്ട് സെന്‍സറുകളും മുന്നില്‍ ഒരു സെല്‍ഫി ക്യാമറയും ഒരു സെന്സറുമാണുളളത്....
5ജി സാങ്കേതിക വിദ്യയ്ക്കൊപ്പം സ്ലൈഡിംഗ് ക്യാമറ സംവിധാനവുമായി എംഐ മിക്സ് 2 പുറത്തിറങ്ങി. ചൈനയില്‍ നടന്ന ചടങ്ങിലാണ് ഷവോമി എംഐ മിക്സ് 2 പുറത്തിറക്കിയത്. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസ്സസറാണ്...
ടെക് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍പ്ലസ് 6ടിയുടെ റിലീസിംഗ് തിയ്യതി മാറ്റി വണ്‍പ്ലസ്. വണ്‍പ്ലസ് തങ്ങളുടെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് തിയതി മാറ്റിയതായി അറിയിച്ചത്. ഈ മാസം 30ന് ന്യൂയോര്‍ക്കിലായിരുന്നു പരിപാടി...
ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കരുത്തരായ ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ ആണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാരവിഷയം. പത്ത് ജിബി റാം കരുത്തോടെ എത്തിയ ബ്ലാക്ക് ഷാര്‍ക്, ഗെയിംമിങ്...
ഇ-കൊമേഷ്യല്‍ ഭീമന്മാരായ ഫ്ളിപ്കാര്‍ട്ടും ആമസോണും നടത്തിയ ബിഗ് ബില്യണ്‍ സെയിലില്‍ ഒപ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിക്ക് റെക്കോര്‍ഡ് വില്‍പ്പന. ഫ്ളിപ്കാര്‍ട്ട് സെയിലില്‍ 1,10,000 റിയല്‍മി സി1 മോഡലാണ്...
ഗെയിമിങ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ശ്രദ്ധേയമായ മുന്നേറ്റത്തിനൊരുങ്ങുകയാണ് റേസര്‍ ഫോണ്‍ 2. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റേസര്‍ ഫോണിന്റെ രണ്ടാം പതിപ്പാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിംങ് സപ്പോര്‍ട്ടാണ് ഫോണിന്റെ പ്രധാന...
സാംസങിന്റെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാട്ട്ഫോണ്‍ ഗാലക്സി എ7 ഇന്ത്യന്‍ വിപണിയിലെത്തി. 24 എംപി മെയിന്‍ ക്യാമറയ്ക്കൊപ്പം 5 എംപി ലൈവ് ഫോക്കസ്, 8 എംപി അള്‍ട്രാവൈഡ് ക്യാമറ എന്നിവയുമുണ്ട്....
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ തരംഗമായി മാറിയ റെഡ്മി കുടുംബത്തിലെ ഏറ്റവും പുതിയ താരത്തെ കമ്പനി അനാവരണം ചെയ്തു. റെഡ്മി 6 ആണ് കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെത്തിയത്. റെഡ്മി 6എ, റെഡ്മി 6...
കൊച്ചി: സാംസങ് പുതിയ ഗാലക്സി ഓണ്‍8 മോഡല്‍ അവതരിപ്പിച്ചു. ഫ്ളിപ്പ്കാര്‍ട്ട്, സാംസങ് ഓണ്‍ലൈന്‍ ഷോപ്പ് എന്നിവയിലൂടെ പുതിയ ഫോണ്‍ ലഭ്യമാണ്. ആറിഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ഈ രംഗത്തെ...
കൊച്ചി: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ലാവയുടെ പുതിയ ഫോണായ ഇസഡ് 61 വിപണിയില്‍. സ്റ്റൈലിഷ് ആയ ഡിസൈനും മികച്ച ക്യാമറയും ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യ സഹിതവുമാണ് ഇസഡ്...