Business

തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ​ദി​ന​വും സ്വർണവില കൂടി

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ​ദി​ന​വും സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. ഇ​ന്ന് ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,525 രൂ​പ​യും പ​വ​ന് 36,200 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചിരുന്നു. പ​വ​ന് 240 രൂ​പ​യാണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തിനിടെ കൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top