Badminton

പി.വി സിന്ധു ഒളിംപിക്സ് ബാഡ്മിൻ്റൺ സെമിയിൽ

ടോക്കിയോ:ഇന്ത്യൻ താരം പി.വി സിന്ധു ഒളിംപിക്സ് ബാഡ്മിൻ്റൺ സെമി ഫൈനലിൽ കടന്നു.ജപ്പാന്റെ അകാനെ യമഗുച്ചിയെയാണ് സിന്ധു ക്വാർട്ടറിൽ തോൽപിച്ചത്.സിന്ധുവിൻ്റെ തുടർച്ചയായ രണ്ടാം ഒളിംപിക്സ് സെമി ആണ്.നാളെ ജയിച്ചാൽ ഒരു മെഡൽ ഉറപ്പിക്കാം.

1 Comment

1 Comment

  1. Mohanan T K

    July 30, 2021 at 5:10 pm

    Wonder star PV Sindhu have many blessings from the Indian well wishers!!!

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top