Kerala

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു, മുന്നൊരുക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചന. നവംബർ മാസത്തിൽ സ്കൂളുകൾ തുറക്കാൻ ആണ് ഇന്നത്തെ കോവിഡ് അവലോകനയോഗത്തിൽ ആലോചന ഉയർന്നത്. മുന്നൊരുക്കങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 10, 12, പ്രൈമറി ക്ലാസുകൾ തുറക്കാനാണ് ഇപ്പോൾ ആലോചന. ഒന്നര വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ പോകുന്നത്.

അതേസമയം ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുമതി ഇല്ല. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകാറായില്ല എന്നാണ് ഇന്നത്തെ അവലോകന യോഗത്തിൽ തീരുമാനം.

ബാറുകളും ഉടൻ തുറക്കില്ല.

തീയേറ്ററുകൾ ഉടൻ തുറക്കില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top