Business

നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിപുലമായ ഷോറൂം തോപ്പുംപടിയിൽ, ഉദ്ഘാടനം സെപ്.19ന്

കൊച്ചി:നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിപുലമായ ഷോറൂം തോപ്പുംപടിയിൽ ഈ വരുന്ന സെപ്റ്റംബർ19ന്(ഞായർ) പ്രവർത്തനം ആരംഭിക്കുകയാണ്. ഷോറൂമിൻ്റ ഉദ്ഘാടനം ഞായർ രാവിലെ 10 മണിക്ക് കെ. ജെ മാക്സി എംഎൽഎ നിർവഹിക്കും. മുൻ എംപി കെ. വി തോമസ് ആദ്യവില്പന നടത്തും. സിത്താര ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ഷാജർ സിത്താരയാണ് ആദ്യ പർച്ചേസ് നടത്തുന്നത്.

ഇതോടെ കൊച്ചിയിലെ ഏറ്റവും വലിയ ലൈറ്റ് വെയിറ്റ് ഷോറൂം തോപ്പുംപടിയിലും വരികയാണെന്ന് നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് പാർട്ണർ വിനു ജോസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top