കോഴിക്കോട് കൊടുവള്ളി കരുവന്പോയിലില് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദനം. കരുവന്‍പൊയില്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ റാഗിംഗ് തടയുന്നതിനിടെ ആണ് മര്‍ദനമേറ്റത്. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ഏഴു പേരെ കൊടുവള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് കൊടുവള്ളിയില്‍ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദനം
By
August 18, 2017 7:07 am