കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ കുറിച്ച് വിവാദ പരാമർശവുമായി പി.സി.ജോര്‍ജ്. കേസുണ്ടായതുകൊണ്ട് കൂടുതല്‍ സിനിമയില്‍ അവസരം കിട്ടി. കേസ് കാരണം ഗുണമുണ്ടായത് നടിക്ക് മാത്രം. വ്യക്തിജീവിതത്തില്‍ നഷ്ടമുണ്ടാകാം. പൊതുജീവിതത്തില്‍ ലാഭം മാത്രമാണ് ഉണ്ടായത്. കോട്ടയത്തെ വാര്‍ത്താസമ്മേളനത്തിലാണ് വിവാദ പരാമര്‍ശം.
കേസ് കൊണ്ട് സിനിമ കുറെ കിട്ടുന്നുണ്ട്, രക്ഷപെട്ടു, അതിജീവിതയെ കുറിച്ച് വിവാദ പരാമർശവുമായി പി സി ജോർജ്
By
August 11, 2022 2:15 pm