എറണാകുളത്തും കൊല്ലത്തും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാലു മരണം.കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികളാണ് മരിച്ചത്. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.ഇവരുടെ മൂന്നു...
കൊല്ലം: നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്.ടി.സി. ബസ്സിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.പന്മന പുത്തന്‍ചന്ത ചെപ്പള്ളില്‍ കിഴക്കതില്‍ ഷെരീഫാബീവിയുടെയും ഷാജഹാന്റെയും മകന് എസ്.ഷഹന്‍ഷാ (19), വടക്കുംതല പറമ്പിമുക്ക് കോയിക്കലയ്യത്ത് വീട്ടില്‍ ബഷീറിന്റെയും റംലയുടെയും...
കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. അയൽവാസികൾ പറയുന്നതനുസരിച്ച്...
അഞ്ചൽ:കൊല്ലം അഞ്ചലില്‍ നിന്ന് ഇന്നലെ കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി.അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന് ഫര്‍ഹാനെയാണ് കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി...
അഞ്ചൽ: കൊല്ലം അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പൊലീസും ബന്ധുക്കളും അഗ്നിശമന സേനയും നാട്ടുകാരുമൊക്കെച്ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്.അമ്മ വീട്ടിൽ കുട്ടിയുണ്ടെന്ന്...
കൊല്ലം:പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നെടുംമ്പ്രത്ത്സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം. സ്വത്ത് സംബന്ധമായ വിഷയത്തെ ചൊല്ലി ലീലാമ്മയെ മകള്‍ ലീന നിരന്തരമായി...
കൊല്ലം: മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടകം സ്വദേശിനി ശിവാനിയാണ് തൂങ്ങിമരിച്ചത്. രാവിലെയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ശിവാനിയെ കണ്ടത്.രതീഷ്- സിന്ധു...
ചവറ: കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന് ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടില്‍വച്ച് ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു...
കൊല്ലം:വലിയ ഡിസ്പ്ലേ, വലിയ റാം എന്നീ പ്രത്യേകതകളോടെ ഷവോമി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലായ റെഡ്മി 10 സീരീസിന്റെ ഗ്രാന്റ് ലോഞ്ച് കൊല്ലത്തെ ഷവോമിയുടെ പരവൂർ, പള്ളിമുക്ക് മി സ്റ്റോറുകളിൽ...
കൊല്ലം:അയല്‍വീട്ടില്‍ കളിക്കാന്‍ പോയ ബാലിക വൈദ്യുതാഘാതമേറ്റ് മരിച്ചു. ശാസ്താംകോട്ട ഇടവനശേരി മുകളുംപുറത്ത് മനോജ് ശ്രീലത ദമ്പതികളുടെ മകള്‍ മഞ്ജരി(12)ആണ് മരിച്ചത്.അയല്‍ വീട്ടിലെ മീറ്ററില്‍ നിന്നും താഴേക്കു ഘടിപ്പിച്ചിരുന്ന എര്‍ത്ത് കമ്പിയിൽ...