Kollam

റെഡ്മി 10 സീരീസ് ഗ്രാന്റ് ലോഞ്ച് പരവൂർ,പള്ളിമുക്ക് മി സ്റ്റോറുകളിൽ നടന്നു

കൊല്ലം:വലിയ ഡിസ്പ്ലേ, വലിയ റാം എന്നീ പ്രത്യേകതകളോടെ ഷവോമി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലായ റെഡ്മി 10 സീരീസിന്റെ ഗ്രാന്റ് ലോഞ്ച് കൊല്ലത്തെ ഷവോമിയുടെ പരവൂർ, പള്ളിമുക്ക് മി സ്റ്റോറുകളിൽ വച്ചു നടന്നു.


8799 രൂപ മുതലാണ് വില, കൂടാതെ നിരവധി ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാണ്.

അജേഷ് ടെക് വൺ മലയാളം യൂ ട്യൂബർ, ഷെജി൯ മി സ്റ്റോർ ഓണർ, ബാലു ഏസ് മാർക്കറ്റിംഗ്, ഷഓമി മാനേജർമാരായ അഖിൽ, സച്ചിൻ, ആന്റണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top