കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരവൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇത്തിക്കരയാറില്‍ കുളിക്കാനിറങ്ങിയ ജിഷ്ണു ഒഴുക്കില്‍ പെടുന്നത്.
ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിയെ രക്ഷിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ കൊല്ലം പരവൂര്‍ കായലിന് കുറുകെ മാമൂട്ടില്‍ പാലത്തിലായിരുന്നു അപകടം. പുനലൂരില്‍ നിന്നു കന്യാകുമാരിയിലേക്ക് പോയ പാസഞ്ചര്‍...
ട്രെയിനില്‍ സഞ്ചരിക്കവെ കാല് വഴുതി പെണ്‍കുട്ടി കായലില്‍ വീണു. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി കീര്‍ത്തനയാണ് പരവൂര്‍ കായലിലേക്ക് വീണത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം ആയൂരില്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് വാന്‍ ഇടിച്ചു കയറി രണ്ട് പേര് മരിച്ചു. ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു. ജീവനക്കാരായ ഹരി, ശശി എന്നിവരാണ് മരിച്ചത്.
കൊല്ലം പറവൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. നാലുപേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥുന്, അഭിരാം എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരായ ശ്രീജിത്. അമല്‍ എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ...
ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു. മുരുകനേയുംകൊണ്ട് സംഭവദിവസം രാത്രി ആശുപത്രിയിലേത്തിച്ചപ്പോള് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആംബുലന്‍സിനടുത്ത് വന്ന...
ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഐജി മനോജ് എബ്രഹാം കൊല്ലം കമ്മീഷ്ണര്‍ക്കു നിര്‍ദേശം നല്കി. തിരുനെല്‍വേലി സ്വദേശി മുരുകന്(30) ആണ് മരിച്ചത്....
ചവറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസറ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പന്മന മാവേലി കൊല്ലന്റയ്യത്ത് ഭാര്‍ഗവന്റെ മകന് പ്രകാശ് (32) ആണ് മരിച്ചത്. സുഹൃത്ത് പന്മ...