ഭരണിക്കാവ്: കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ കോട്ടയ്ക്കല്‍ ടിപ്പ് ടോപ്പ് ഫര്‍ണിച്ചറിന്റെ പതിനാലാമത് ഷോറും ആയാണ് മൊസാര്‍ട്ട് ഹോംസ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഭരണിക്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചത്....
കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവർ മർദ്ദിച്ചത്. അഞ്ചാലുംമൂട് പൊലീസാണ്...
കിളിമാനൂർ:എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രിയിലെ നഴ്സ് ട്രെയിന്‍ തട്ടി മരിച്ചു.കടയ്ക്കൽ ശ്രീമന്ദിരത്തില്‍ എസ്.എസ് ബിന്ദുവാണ് (52) മരിച്ചത്.തിങ്കള്‍ ഉച്ചയോടെ എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കൊല്ലത്തേക്ക് പോയ ട്രെയിനാണ് തട്ടിയത്....
കൊല്ലം:ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരത്ത് ആണ് സംഭവം.പവിത്രേശ്വരം വഞ്ചിമുക്ക് സ്വദേശിനി ഷീന(34)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഷീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....
കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷയാണ് തിങ്കളാഴ്ച കൊല്ലം അഷ്ടമുടി സഹകരണ...
ശൂരനാട്: സുഹൃത്തിനെ രക്ഷിക്കാൻ പള്ളിക്കലാറ്റിൽ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മാരാരിത്തോട്ടം കോളകത്ത് ജങ്ഷനു സമീപം കളത്തിൽ വടക്കേതിൽ നിസാമിന്റെയും ഉസൈബയുടെയും മകൻ അഫ്സൽ (18)ആണ് മരിച്ചത്. ഞായർ പകൽ...
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു. തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് ജോയല്‍ ജോസഫ് മാത്യു (22) ആണ് മരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തില്‍ സുഹൃത്തുകളുമൊത്ത് കുളിക്കാനിറങ്ങവേയാണ്...
കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുന്‍സിഫ് കോടതി ഉത്തരവ്.കൊല്ലം കുണ്ടറയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സോണിയയെ കൂടാതെ, കെപിസിസി...
കൊല്ലം:നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍.പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന് ഐസക്...
കൊല്ലം:നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ കോളജിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജന്‍സിയിലെ...