കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോയിലൂടെ കൊണ്ടുവന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം
പിടികൂടി. വേദനസംഹാരി ബാമുകളുടെ അടപ്പിനുള്ളിലും ചൂരിദാറിനുള്ളിലും പാളികളാക്കി ഒട്ടിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC