Kerala

ഷാനിമോള്‍ ഉസ്മാന് കുശുമ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാന്‍ എംഎൽഎ വനിതാ കമ്മീഷനെ വിമര്‍ശിക്കുന്നത് കുശുമ്പുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ കമ്മിഷന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. സിപിഎമ്മുകാര്‍ ഉള്‍പ്പെട്ട പീഡനകേസുകള്‍ വനിതാകമ്മിഷന്‍ മാറ്റിവയ്ക്കുന്നെന്ന് ഷാനിമോള്‍ നേരത്തെ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top