നവവരന്റെ തലയില്‍ തോക്കു ചൂണ്ടി വധു കാഞ്ചിവലിച്ചു.ഭാഗ്യത്തിന് പൊട്ടിയില്ല..അമേരിക്കയിലെ ടെന്നസിലാണ് സംഭവം. വിവാഹിതയായി മണിക്കൂറുകള്‍ക്കകമാണ് നവവധു തന്റെ ‘തനിനിറം’പുറത്തെടുത്തത്. സംഭവത്തില്‍ കെയ്റ്റ് എലിസബത്ത് പ്രിച്ചാര്‍ഡിനെ വിവാഹ വേഷത്തില്‍ തന്നെ പോലീസ്...
നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന് ജീന്‍പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയുമടക്കം നാലു പേര് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍...
ഏറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഷഫീഖും ഭാര്യ നസീമയുമാണ് മരിച്ചത്. മൂന്നു മക്കളേയും ഷഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും നാട്ടിലേക്കുള്ള പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷയൊരുക്കുന്നതിനായി 14.80 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കര്‍ണാടക പോലീസിന്റെ നിലപാടാണ് യാത്രയ്ക്ക് തിരിച്ചടിയായത്. മദനിയുടെ സുരക്ഷയ്ക്കായുള്ള...
മാധ്യമ പ്രവര്‍ത്തകരോടുള്ള ‘കടക്ക് പുറത്ത്’ എന്ന പിണറായിയുടെ പ്രയോഗത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മാസ്കോട്ട് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടി. ഹോട്ടല്‍ മാനേജര്‍ അലക്സ് അടക്കം...
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടിട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു. ഈ...
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തുറന്നുകാട്ടുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി ശുശീല്‍ മോദി. മണല്‍ മാഫിയയുമായി ലാലു പ്രസാദ് യാദവിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു....
ക്രമസമാധാന പ്രശ്നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നുവെന്നും ഉമ്മന്‍ചാണ്ടി...
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കണ്ണൂരിന്റെത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂര്‍. സഖാക്കളുടെ...
അടച്ചുപൂട്ടിയ മൂന്നു സ്കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ശരിവെച്ചു.മാനേജര്‍ അടച്ചുപൂട്ടിയ സ്കൂളുകളുടെ കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ പാലാട്ട് എയുപി സ്കൂള്‍, മലപ്പുറം മാങ്ങാട്ടുമുറി എഎംഎല്‍പി...