ആസിഫ് അലിയുടെ അനുജന് അഷ്കര്‍ അലി നായകനാകുന്ന ചിത്രം ഹണി ബീ 2.5വിന്റെ ട്രെയിലര്‍ എത്തി. ഷൈജു ആന്ദിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിജോ മോളാണ് നായിക. ഭാവന, ലാല്‍, ഹരിശ്രീ അശോകന്, ശ്രീനിവാസന്, ബാബു രാജ് ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നിര്‍മ്മാണം ലാല്‍.