കാസർഗോഡ്:കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ അമരക്കാരനായിരുന്ന നാസര്‍ ഹസ്സന് അന്‍വറിന്റെ ഓര്‍മയ്ക്ക് 6 വയസ്. ഓര്മ ദിനത്തില്‍ ഉദുമ പാലക്കുന്ന് ബേക്കല്‍ പാലസില്‍ അന്‍വറോര്‍മ്മ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു....
കാസർഗോഡ്:ഇന്ത്യന്‍ കേബിള്‍ ടിവി മേഖലയുടെ അമരക്കാരനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിഒഎ) മുന്‍ സംസ്ഥാന പ്രസിഡന്റുമായ നാസര്‍ ഹസ്സന് അന്‍വറിന്റെ ഓര്‍മ്മകള്‍ക്ക് മെയ് 7ന് ആറാണ്ട് തികയും. ആറാമത്...
കൊച്ചി: തൊഴിൽ മേഖലയിൽ ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർ നേരിടുന്ന തടസ്സങ്ങളും വെല്ലുവിളികളും നേരിടാൻ സഹകരണവും പിന്തുണയുമായി സർക്കാർ എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ പതിമൂന്നാമത്...
കൊച്ചി:കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം ജില്ല ജേതാക്കളായി.ഫൈനലില്‍ കേരളവിഷന് സ്റ്റാഫ് ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എറണാകുളം വിജയിച്ചത്. ഫോര്‍ട്ട്കൊച്ചി...
കൊച്ചി:കേബിള്‍ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ്റെ (COA) പതിമൂന്നാമത് സംസ്ഥാനസമ്മേളനം മാര്‍ച്ച് ഒന്‍പത്, പത്ത് തിയതികളില്‍ വൈറ്റില എസ്.പി യോഗം സെന്റിനറി ഹാളില്‍ നടക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം...
കൊച്ചി:കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 13ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിഒഎ പതാകദിനം ആചരിച്ചു. കൊച്ചിയില്‍ സിഒഎ ഭവനില്‍ നടന്ന ചടങ്ങില്‍ കെസിസിഎൽ ചെയര്‍മാനും സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ്...
കൊച്ചി:പതിമൂന്നാമത് കേബിള്‍ ടി.വി ഓപ്പറേറ്റഴ്സ് അസോസിയേഷന്(COA) സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. സി.ഒ.എ ഭവനില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി...
മലപ്പുറം:ചങ്ങരംകുളം തണ്ടല്ലത്ത് കേബിൾ ടിവി ഉടമയും ആലങ്കോട് സ്വദേശിയുമായ തണ്ടല്ലത്ത് വിജയൻ അന്തരിച്ചു. 65 വയസ്സായിരുന്നു . കേരളത്തിലെ ചെറുകിട കേബിൾ ടിവി രംഗത്തെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു...
കൊച്ചി:കേരള സ്റ്റേറ്റ് കേബിള്‍ ഇന്റര്‍നെറ്റ് ഡെവലപ്മെന്റ് സഹകരണസംഘമായ സിഡ്കോയുടെ എറണാകുളം ബ്രാഞ്ച് തുറന്നു. ബ്രാഞ്ചിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എന്‍ വാസവന് നിര്‍വഹിച്ചു. പനമ്പിള്ളി നഗറിലെ...
കൊച്ചി: കേരള സ്റ്റേറ്റ് കേബിൾ ഇൻറർനെറ്റ് ഡെവലപ്മെൻറ് സഹകരണ സംഘം (സിഡ്കോ) എറണാകുളം ബ്രാഞ്ച് നാളെ ഉദ്ഘാടനം ചെയ്യും. പനമ്പിള്ളി നഗറിൽ ഉള്ള സിഒഎ ഭവനിൽ രാവിലെ 10 മണിക്ക്...