Breaking News

എൻ എച്ച് അൻവർ അനുസ്മരണ പരിപാടി ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു

കാസർഗോഡ്:കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ അമരക്കാരനായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ഓര്‍മയ്ക്ക് 6 വയസ്. ഓര്‍മ ദിനത്തില്‍ ഉദുമ പാലക്കുന്ന് ബേക്കല്‍ പാലസില്‍ അന്‍വറോര്‍മ്മ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.വീഡിയോ റിപ്പോർട്ട് കാണാം:

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top