സാമ്പത്തിക മാന്ദ്യത്തിന്റ നാളുകളാണെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഇന്ത്യയുടെ ഏറ്റവും പുതിയ വളര്‍ച്ച നിരക്ക്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം(ജിഡിപി) 7.2 ശതമാനമായി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ കണക്കാണിത്. സാമ്പത്തിക വിദഗ്ദര്‍ 6.9 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണ് 7.2 ശതമാനം നേട്ടമുണ്ടായത്.
ജിഡിപി കുതിച്ചു, 7.2 ശതമാനമായി
By
March 1, 2018 6:48 am