മലപ്പുറം: കോളേജില്‍ സംഘടിപ്പിച്ച ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലെ ഡി ജെ പാർട്ടിക്കിടെയാണ് സംഭവം. 10 വിദ്യാർത്ഥിനികളാണ് കുഴഞ്ഞുവീണത്. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ...
കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്‍്റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയില്‍ ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബോംബേറില്‍ ജനല്‍ ചില്ലുകള്‍ പൊട്ടുകയും...
കോഴിക്കോട്: കക്കോടി മോരിക്കരയില്‍ ഗാന്ധി സ്ക്വയറിന് നേരെ വീണ്ടും ആക്രമണം. വെള്ളിയാഴ്ച രാത്രി ഇവിടെ സ്ഥാപിച്ചിരുന്ന നേതാക്കളുടെ ഫോട്ടോ തകര്‍ത്തിരുന്നു.പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത...
അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരിച്ചു.കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ് വിദേശത്തു നിന്ന് എത്തിയത്....
ന്യൂഡൽഹി: മുൻമന്ത്രിയും കേരള കോൺഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ മാറ്റത്തെ തുടർന്നാണ് കുഴഞ്ഞു വീണത്. ചികിത്സയിലുള്ള...
ചെന്നൈ:നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷിനും വേണ്ടി വാടകഗര്‍ഭം ധരിച്ചത് നടിയുടെ ബന്ധുവായ മലയാളി യുവതി.നയന്‍താരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്. ...
പത്തനംതിട്ട:”ഇലന്തൂരിലെ ഇരട്ട നരബലി കേസിൽ ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിച്ചു. ഇരട്ട നരബലി...
മലയാളിയായ യുവ വനിതാ ഡോക്ടറെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന ആസാദ് മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ആതിര പി മേനോനെയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
തിരുവനന്തപുരം:കേരള സര്‍വകലാശാല വിസി നിര്‍ണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ സംഭവത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത...