കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എ.ടി.കെ മോഹന്‍ ബഗാനാണ് മഞ്ഞപ്പടയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി. മോഹന്‍ ബഗാനുവേണ്ടി ദിമിത്രി...
തിരുവനന്തപുരം:തെക്കന്‍ കേരളത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.ആര്‍ക്കെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നു. വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്...
തിരുവനന്തപുരം:അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയാണ് ശക്തമായ...
തൃശ്ശൂര്‍ വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്.ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിനി സബിതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വെളുപ്പിന് വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയെ കരടി ആക്രമിക്കുകയായിരുന്നു.കൈയിലും കാലിലും പരിക്കേറ്റ...
തെക്കന്‍ കേരളത്തെ അവഹേളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. എക്സ്പ്രസ് ഡയലോഗ്സ് എന്ന പേരില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് കെ സുധാകരന് വിവാദ പരാമര്‍ശം നടത്തിയത്.രാമായണ...
സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി സര്‍ക്കാര്‍.എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ദയാബായി നിരാഹാരത്തിലാണ്. പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ചര്‍ച്ചയ്ക്കായി ആരോഗ്യ...
തിരുവനന്തപുരം: സ്വകാര്യ സ്കൂളിലെ അധ്യാപിക വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കഴക്കൂട്ടം അൽ-ഉദുമാൻ സ്കൂളിലെ അധ്യാപികയും കുളത്തൂർ എസ്.എൻ. നഗർ ആർ.ബി. സദനത്തിൽ പരേതനായ ഷിജുവിന്റെ ഭാര്യയുമായ ആഷ്മി ഹരിദാസ് (41)...
കൊല്ലം:കുടുംബവഴക്കിന് പിന്നാലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്.മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ...
പത്തനംതിട്ട: ഇലവന്തൂരിൽ റോസ്ലിയ്ക്കും പത്മത്തിനും മുൻപ് രണ്ടുസ്ത്രീകളെ എത്തിച്ച് കൊല്ലാൻ ശ്രമിച്ചതെയി മൊഴി നൽകി പ്രതികൾ. ലോട്ടറി വില്പനക്കാരിയായ ആനപ്പാറ സ്വദേശി ആയിരുന്നു ആദ്യത്തെ ഇരയാകേണ്ടത്. ഇവരിൽ നിന്നും ലോട്ടറി...
കര്‍ണാടകയിലെ ഹസ്സന് ജില്ലയില്‍ ടെമ്പോ ട്രാവലര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസും പാല് ടാങ്കറുമായി കൂട്ടിയിടിച്ച് ഒന്‍പത് പേര് മരിച്ചു.അരസികേര താലൂക്കി ഗാന്ധി നഗറിലാണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലറില്‍ യാത്ര ചെയ്തവരാണ്...