തിരുവനന്തപുരം: പോത്തൻകോട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി ഫൗസിയയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഭര്‍ത്താവുമായി പിണങ്ങി പിരിഞ്ഞുകഴിയുകയായിരുന്ന ഫൗസിയ അടുത്തിടെയാണ് തിരിച്ചെത്തിയത്. ഫൗസിയയ്ക്ക്...
തിരുവനന്തപുരം: ഗവർണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധം സംസാരിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്നും...
തിരുവനന്തപുരം: ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.വാഴ്സിറ്റി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ട്വീറ്റിലൂടെയാണ്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുകയാണ്.വള്ളങ്ങള്‍ അടക്കം ഉപയോഗിച്ചാണ് ഉപരോധസമരം. ആറ്റിങ്ങല്‍. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്റ്റേഷന്‍കടവ്,...
“ഞങ്ങള്‍ നാലും മരിക്കും”, ബിഎംഡബ്ല്യൂ കാര്‍ അമിതവേഗതയില്‍ ഓടിച്ച് ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ നാല്‍വര്‍ സംഘം പറയുന്നതിങ്ങനെ.പറഞ്ഞ തമാശ പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലുപേരും...
ബന്ധുവീട്ടിൽ വിരുന്ന് വന്ന നവദമ്പതികൾ പുഴയിൽ കാൽ വഴുതിവീണ് ഒഴുക്കിൽ പെട്ട് മരിച്ചു. രക്ഷിക്കാനിറങ്ങിയ ബന്ധുവിനെയും മരണം തട്ടി എടുത്തു. ഇടുക്കിയിലെ പൂപ്പാറയ്ക്കടുത്ത് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലാണ് സംഭവം. പെരിയത്തുകോംബെ നദിയിൽ...
തിരുവനന്തപുരം: പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയില്‍ തീപ്പിടിത്തം. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന് എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം...
കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന് അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകൻ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ഇടങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
ന്യൂഡൽഹി:കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പോരാട്ടം.രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. 9308 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്....