കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ആര്‍ട്ടിസ്റ്റ് അഞ്ജു ദോഡിയയുടെ പ്രദര്‍ശനത്തിന്റെ പ്രമേയം തന്നെ സ്വന്തം സ്ത്രീത്വമാണ്. ജാപ്പിനീസ് ഉക്കിയോ-ഇ ചിത്രരചന അടിസ്ഥാനമാക്കിയുള്ള ഈ പ്രദര്‍ശനം സൂക്ഷ്മമായ അര്‍ത്ഥതലങ്ങളാണ് തിരയുന്നത്....
ഉപേക്ഷിക്കാനായി ഒന്നുമില്ലെന്ന സന്ദേശം നല്‍കിക്കൊണ്ട് പ്രശസ്ത കളിപ്പാട്ട നിര്‍മ്മാതാവായ സുബിദ് അഹിംസ കൊച്ചി ബിനാലെയിലെ ആര്‍ട്ട് റൂമില്‍ നടത്തിയ പരിശീലന കളരി പുത്തന്‍ അനുഭവമായി. കുട്ടികളില്‍ കലാഭിരുചി വളര്‍ത്തുന്നതിനായി കൊച്ചി...
പക്ഷിയുടെ ചിറകിനും കലാകാരന്റെ ഭാവനയ്ക്കുമാണ് നിറം പകരേണ്ടതെന്ന് പ്രശസ്ത ചിത്രകാരന് സുനില്‍ വല്ലാര്‍പാടം. കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന് നടത്തുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ...
കൊച്ചി: തമിഴ്നാടിന്റെ നാടന്‍ കലാരൂപമായ കട്ടായിക്കൂത്തും കര്‍ണാകട സംഗീതവുമായുള്ള അപൂര്‍വ്വ സംഗമത്തിന് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം വേദിയാകുന്നു. ജനുവരി 13 ഞാറാഴ്ച ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനില്‍...
കരിയിലൂടെ കാടുജീവിതത്തിന് ജീവന് നല്കി നന്ദന് പി.വി യുടെ ആര്‍ട്ട് റൂം പരിശീലനകളരി. കുട്ടികളിലെ സമകാലീന കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന് തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍...
കൊച്ചി: യൂണിഫോമിട്ട പോലീസുകാരന് പാചകം ചെയ്ത ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ പ്രതിഷ്ഠാപനമായ തുറന്ന അടുക്കളയ്ക്കടുത്തു കൂടി പോയാല്‍ ചിലപ്പോള്‍ ഈ ഭാഗ്യവും സിദ്ധിച്ചെന്നു...
കൊച്ചി: ആഗോള സമകാലീന കലയുടെ പ്രദര്‍ശനത്തോടൊപ്പം കൊച്ചി മുസ്സിരിസ് ബിനാലെ കലാ പഠനങ്ങളും ഗവേഷണങ്ങളും യുവതലമുറയില്‍ പ്രോത്സാഹിപ്പുക്കുന്നതിനായി ശില്പശാലകള് സംഘടിപ്പിക്കുന്നു. 108 ദിവസം നീളുന്ന ബിനാലെയിലൂടെ ചിത്രകാരന്മാരേയും ശില്പികളേയും വാര്‍ത്തെടുത്ത്...
ജോര്‍ജ് മാത്യു എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് നിലനില്‍ക്കുന്ന പ്രൗഢഗംഭീരമായ ലളിതകലാ അക്കാദമിയിലാണ് ബിനാലെയിലെ മൂന്ന് ചിത്രകാരന്മാരുടെ വ്യത്യസ്തമായ ഇന്‍സ്റ്റലേഷനുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പച്ചപ്പരവതാനി വിരിച്ച പോലെയുള്ള ദര്‍ബാര്‍ ഗ്രൗണ്ടിന്റെ മൈതാനം മുറിച്ച്...
കലയെ സ്നേഹിക്കുന്ന, കലയെ അറിയാനാഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കൊപ്പം കൊച്ചി ബിനാലെ വേദിയില്‍ സെലിബ്രിറ്റികളും സന്ദര്‍ശകരാവുകയാണ്. വിമര്‍ശനങ്ങളും പരിഹാസങ്ങളും മുറതെറ്റാതെയെത്തുമ്പോഴും കലയ്ക്കൊപ്പമാണ് താനെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന വ്യക്തിത്വമാണ് നര്‍ത്തകിയും അഭിനേത്രിയുമായ റിമാകല്ലിങ്കല്‍....
കൊച്ചി: സന്തോഷവും വേദനയും മനസില്‍ ഉണര്‍ത്തുന്ന കലാരൂപങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലുള്ളതെന്നാണ് 9-ാം ക്ലാസുകാരനായ ആല്ഡിന് ജേക്കബിന്റെ പക്ഷം. ബിനാലെ കാണാനെത്തിയ സ്റ്റുഡന്റ്സ് പോലീസ് കോറിലെ(എസ്പിസി) തോപ്പുംപടി സെ....