കൊച്ചി: പതിനൊന്ന് സഹോദരന്മാര്ക്ക് ഒറ്റ സഹോദരിയായിരുന്ന കാടങ്കോട്ട് മാക്കത്തിന്റെ കഥ ഐതിഹ്യമാലയിലൂടെ ഏവര്‍ക്കും പരിചിതമാണ്. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ ഗോണ്ട് ഗോത്ര കലാകാര ദമ്പതികളായ ദുര്‍ഗാഭായി വ്യാം, സുഭാഷ്...
കൊച്ചി: മലയാളികളായ കലാസ്വാദകരില്‍ പുതിയൊരു സംസ്കാരം സൃഷ്ടിച്ചാണ് 2012 ല്‍ കൊച്ചി-മുസിരിസ് ബിനാലെ ആരംഭിച്ചത്. ബിനാലെ അതിന്റെ നാലാം ലക്കത്തിലെത്തി നില്ക്കുമ്പോള് ലോകമെമ്പാടും പ്രശസ്തമായതിന്റെ പ്രധാന ഘടകം ജനങ്ങളുടെ പങ്കാളിത്തമാണ്....
കൊച്ചി: ക്രിസ്മസ് അവധിക്കാലമായതോടെ ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിന് എല്ലാ വേദികളിലും തിരക്കേറി. അതിവിശിഷ്ട വ്യക്തികളുള്‍പ്പെടെ നിരവധി പേരാണ് പ്രദര്‍ശനങ്ങള്‍ കാണാനെത്തുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ, നെതര്‍ലാന്റ്സിലെ ഇന്ത്യന്‍...
കൊച്ചി: ചെളിയില്‍ കളിക്കുന്നതിനും മണ്ണ് വാരുന്നതിനുമാണ് കുട്ടിക്കാലത്ത് മിക്കവരും വഴക്ക് കേട്ടിട്ടുണ്ടാവുക. നാഗരികതയുടെ ഔന്ന്യത്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഇതൊരു കെട്ടുകഥപോലെയും തോന്നാം. എന്നാല്‍ ബിനാലെ കാണാനെത്തിയവര്‍ക്ക് നനഞ്ഞ് കുഴഞ്ഞ കളിമണ്ണില്‍ കയ്യിട്ട്...
കൊച്ചി: അറ്റ്ലാന്റിക് പാസേജ്, അതായിരുന്നു 16-ാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കയില്‍ നിന്നും അടിമകളെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്ന കച്ചവടത്തിന് നല്‍കിയിരുന്ന പേര്. നാല് നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന മാനവരാശിയിലെ ഈ കറുത്ത ഏടിന്...