ആലപ്പുഴ: എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ആലപ്പുഴയില്‍ നാളെ സര്‍വകക്ഷി യോഗം.ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സര്‍വകക്ഷി...
ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്....
ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വെട്ടേറ്റു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. നിരവധി വെട്ടുകളേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ആലപ്പുഴ ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28) എന്നിവരാണ് മരിച്ചത്. പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും...
മാന്നാർ:പ്രൊഫഷണൽ ഫുട്ബാൾ ക്ലബായ ഡിപ്പോർട്ടീവോ ലാവി ജെൻഡെൽ കാമിനോവിൽ ഫുട്ബോൾ പരിശീലനത്തിന് വേണ്ടി സ്പെയിനിലേക്ക് പറന്ന മാന്നാർ കുട്ടമ്പേരൂർ പുതുപ്പള്ളിൽ പ്രകാശ് രജനി ദമ്പതികളുടെ മ കൻ പി.ആർ. ആദർശിന്...
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഗണ്മാന് സസ്പെന്ഷന്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി.ഗണ്മാന് അനീഷ് മോനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ട് ഇന്റലിജന്‍സ് ഐജിയാണ്...
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ശാഖാ സെക്രട്ടറി ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍. ആലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടില്‍ രാജു (64) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഓഫീസില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു...
മാന്നാർ: ചെന്നിത്തലയിൽ തനിച്ചു താമസിച്ചിരുന്ന വയോധിക വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടസംഭവം കൊലപാതകമാണെന്നു പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബന്ധു അറസ്റ്റിൽ. കാരാഴ്മ കിഴക്ക് ഇടയിലെ വീട്ടിൽ സരസമ്മ (85) യാണ്...
ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വളർത്തു പക്ഷികളിൽ H5 N1 വൈറസാണ് കണ്ടെത്തിയത്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്ന് താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേർപ്പെടുത്തി.രോഗം...
ആലപ്പുഴ:കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്ക് സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്(22) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിണറ്റില്‍ വീണ...