ആലപ്പുഴ:കോര്ത്തുശ്ശേരിയില് ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനി രഞ്ജിത്ത് (60) മക്കളായ ലെനിന് (35) സുനില്‍ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ...
ആലപ്പുഴ: ഭാര്യവീടിന്റെ മുറ്റത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി അഷ്കര്‍ മുഹമ്മദിനെയാണു (23) ഭാര്യയായ മഞ്ജുവിന്റെ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍ കണ്ടത്.മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് ചില...
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു.വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും സമീപം മധ്യ കിഴക്കന്‍- തെക്കു കിഴക്കന്‍...
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.കനത്ത മഴ ഉള്ള സാഹചര്യത്തിൽ ആണ് അവധി. വാർത്തകൾ ഉടനടി...
കായംകുളം: കാദീശ ഓർത്തഡോക്സ് പള്ളിയിലെ മണി മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിലായി. ചേരാവള്ളി പുലിപ്പറത്തറ വീട്ടിൽ അനിൽ (46), കാർത്തികപ്പള്ളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് വീട്ടിൽ പ്രസന്ന കുമാർ (52),...
ആലപ്പുഴ : കുട്ടനാട് കൈനകരിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടും മൂന്നും നാലും പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു....
ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ്(ആലപ്പി ലത്തീഫ്- 85) അന്തരിച്ചു.തിരക്കഥാകൃത്ത്ശാരംഗപാണിയുമായുള്ളസൗഹൃദത്തിലൂടെയാണ്കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയില്‍ എത്തുന്നത്. ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി...
ആലപ്പുഴ: സ്കൂളില്‍നിന്നും മടങ്ങി വരുമ്പോൾ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പരാതി കള്ളമെന്ന് സൂചന.സ്കൂളില്‍ പോകാനുള്ള മടി കാരണം കുട്ടി കള്ളക്കഥ മെനഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം. നിരന്തരമായ...
ആലപ്പുഴ: അയല്ക്കാരന്റെ മര്‍ദ്ദനത്തില്‍ 14 കാരന്റെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന അനില്‍കുമാറിന്റെ മകന് അരുണ്‍കുമാറിനാണ് പരിക്കേറ്റത്.ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയുടെ കണ്ണിന്റെ കൃഷ്ണമണിക്ക്...
ആലപ്പുഴ∙ എടത്വയിൽ കാൽ വഴുതി വെള്ളത്തിൽ വീണ അധ്യാപിക മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കൽ ഗവ.എൽപി സ്കൂളിലെ അധ്യാപികയും തലപിടി കൊടും തറയിൽ തോമസിന്റെ (മുത്ത്) ഭാര്യയുമായ കെ.ഐ.സുനു (52) ആണ്...