കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍. കേസില്‍ ഏറെ നിര്‍ണായകമാകുന്ന മൊഴിയാണ് പള്‍സര്‍ സുനിയുടെ അമ്മ പൊലീസിനു നല്‍കിയിരിക്കുന്നത്.തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുന്‍പ് ആലുവയിലെ ഹോട്ടലില്‍ ഒത്തുകൂടി ചര്‍ച്ച നടത്തിയെന്ന്...
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 239 പേര്‍ക്ക് കോവിഡ്. 961 പേരെ പരിശോധിച്ചതിലാണിത്. രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. മറ്റ് ജയിലുകളിലും പരിശോധനക്ക് നിര്‍ദേശം നല്കി. ജയിലുകള്‍ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ...
സാദാ: യെമനില്‍ തടങ്കല്‍പാളയത്തില്‍ വ്യോമാക്രമണത്തില്‍ 70 മരണം. ഹൂതി നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും രംഗത്തെത്തി. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി അറിയിച്ചു. വസ്തുതകള്‍...
പാള്‍: ടെസ്റ്റ് പരമ്പര നേടിയതിനു പിന്നാലെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്. പാളില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത...
കാസർകോട്:കാസർകോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയില്‍ പ്രവേശിക്കും.നാളെ മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം. പകരം...
തിരുവനന്തപുരം:സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍...
തിരുവനന്തപുരം : എം.സി റോഡില്‍ കൊട്ടാരക്കരയില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന...
കൊച്ചി:കേരളത്തിലെ പ്രാദേശിക ടെലിവിഷൻ ചാനലുകൾ നേരിടുന്ന പ്രതിസന്ധികളും സാധ്യതകളും ചർച്ച ചെയ്യുന്നതിനായി കേരളവിഷൻ്റെ നേതൃത്വത്തിൽ ചാനൽ കോ-ഓർഡിനേഷൻ യോഗം എറണാകുളം സിഒഎ ഭവനിൽ ചേർന്നു. യോഗം സി.ഒ.എ സംസ്ഥാന എക്സിക്യുട്ടീവ്...
തിരുവനന്തപുരം:സംസ്ഥാനത്ത് 41,668 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95,218 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:43.76 ഇന്ന് 33 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: തിരുവനന്തപുരം:7,896 എറണാകുളം:7,339 കോഴിക്കോട്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.നാളെ മുതല്‍ വ്യാഴാഴ്ച വരെയാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. കൊല്ലം-തിരുവനന്തപുരം അണ് റിസര്‍വ്ഡ് എക്സ്പ്രസ്,നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ്,...