തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു.ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഎസിന്റെ മകന് ഫെയ്സ്ബുക്ക് കുറിപ്പ്: മഹാമാരിയുടെ...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ല തിരിച്ചുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യവകുപ്പ് ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം...
കൊച്ചി: മമ്മൂട്ടിക്ക് പിന്നാലെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്മാന് തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടയ്ക്കില്ല. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരും. ഒമ്പത് വരെയുള്ള വിദ്യാർഥികൾക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസ് മാത്രം. പത്ത്, പ്ലസ് വണ്‍, പ്ലസ്ടുക്കാർക്ക്...
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി. അടുത്ത രണ്ടു ഞായറാഴ്ച കടുത്ത നിയന്ത്രണം.23,30 തീയതികളിൽ ലോക് ഡൗണിനു സമാനമായ നിയന്ത്രണം. സ്കൂളുകൾ പൂർണമായും അടച്ചു.നാളെ മുതൽ...
തിരുവനന്തപുരം:സംസ്ഥാനത്ത് 46,387 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,15,357 പേരുടെ സാംപിളുകൾ പരിശോധിച്ചു. ടിപിആർ:40.21 ഇന്ന് 32 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: തിരുവനന്തപുരം:9,720 എറണാകുളം:9,605 കോഴിക്കോട്...
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണം. നടിയെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,440 രൂപ.ഗ്രാം വില 45 രൂപ കൂടി 4555ല്‍ എത്തി....
കുതിരാനിലെ രണ്ടാം തുരങ്കവും തുറന്നു നല്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.35ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ആദിത്യ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയ...