കോഴിക്കോട്:മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്.രാത്രി 11നാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയാണ് മരിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍...
ലണ്ടൻ: നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം. ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിറിയോസിനെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.സ്കോർ:3-6, 6-3, 6-4, 7-5. ഏഴാം തവണ...
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി ആര്. ശ്രീലേഖ ഐപിഎസ്. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ കുറിച്ചാണ് ആര് ശ്രീലേഖയുടെ കൂടുതൽ വെളിപ്പെടുത്തലുകള്‍. പൾസർ സുനി ദിലീപിനൊപ്പം നിൽക്കുന്ന ചിത്രം...
കോട്ടയം:പനിയും ഛര്‍ദിയും ബാധിച്ച് 12കാരി മരിച്ചു. കുമാരനല്ലൂര്‍ എസ്എച്ച് മൗണ്ട് പുത്തന്‍പറമ്പിൽ അനില്‍കുമാര്‍-അജിത ദമ്ബതികളുടെ മകള്‍ ദേവിയാണ് മരിച്ചത്.ശനിയാഴ്ച അതിരമ്ബുഴ പിഎച്ച്സിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന് ദേവി...
മലപ്പുറം:മഞ്ചേരി മാലാംകുളത്ത് ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകന് റബാഹ് (10) എന്നിവരാണ് മരിച്ചത്.മഞ്ചേരിയിൽ നിന്നും...
കൽപ്പറ്റ:കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി...
തിരുവനന്തപുരം:കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് മരിച്ചു. നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രന് (65) ആണ് കൊല്ലപ്പെട്ടത്.വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കരള്‍ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന് എന്നും...
ദക്ഷിണാഫ്രിക്കന്‍ നഗരമായ ജൊഹന്നാസ്ബര്ഗില് ബാറിലുണ്ടായ വെടിവയ്പ്പില്‍ 15 പേര് മരിച്ചു.മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മിനിബസ് ടാക്സിയില്‍ വന്നിറങ്ങിയ ഒരു കൂട്ടമാളുകളാണ് അക്രമികളെന്ന് പൊലീസ് പറയുന്നു. വണ്ടിയില്‍ വന്നിറങ്ങിയ...
തിരുവനന്തപുരം:കാണാതായ തിരുവനന്തപുരം നരുവാമൂട് സ്വദേശിയായ കിരണിന്റെ ചെരിപ്പ് പൊലീസിന് ലഭിച്ചു.രക്ഷപെടാനുള്ള ശ്രമത്തിനിടെ യുവാവ് കടലില്‍ ചാടിയെന്നാണ് സംശയിക്കുന്നത്. കിരണിന്റെ ചെരിപ്പ് ആഴിമലയില്‍ നിന്ന് കോസ്റ്റല്‍ പൊലീസ് കണ്ടെത്തി. വിഴിഞ്ഞം സ്വദേശിനിയായ...