മലപ്പുറം:ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ 14 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വിദ്യാര്‍ഥി സംഘത്തെ പൊലീസ് പിടികൂടി....
തിരുവനന്തപുരം:മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്.വികലമായ മതേതര സങ്കല്പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും സര്‍ക്കാര്‍ മത...
കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന് ഹനാന് ഹുസൈന് (20) ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്ന...
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെയും 18,000ന് മുകളിലാണ് കോവിഡ് രോഗികള്‍.18,257 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 42 പേരാണ് വൈറസ്...
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുന്നവഴിയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.ബൈക്ക് ഓടിച്ച ബന്ധുവായ യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോട്ടേമുറി...
ലണ്ടൻ: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് കസാഖിസ്ഥാന്റെ എലെന റെബാക്കിന. വിംബിള്‍ഡണില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്താണ് താരത്തിന്റെ കിരീട നേട്ടം.ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ...
എജ്ബാസ്റ്റണ്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2-0). നായകന്...
കോഴിക്കോട്:നാടക സിനിമാ നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കല്‍ സത്യവതി (66) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അര നൂറ്റാണ്ടായി കേരളത്തിലെ ഒട്ടേറെ നാടക ട്രൂപ്പുകളില്‍ അംഗമായിരുന്നു സത്യവതി. സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്....
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമ സിംഗെ രാജി പ്രഖ്യാപിച്ചു. സർവ്വകക്ഷി സർക്കാരിനായി വഴങ്ങുന്നുവെന്ന് വിക്രമ സിംഗെ. പദവി ഒഴിയണമെന്ന് പ്രധാനമന്ത്രിയോട് സർവ്വകക്ഷി യോഗം നിർദ്ദേശിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി നിർദ്ദേശം...
മലമ്പുഴ: നാലു വയസുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. മലമ്പുഴ അനക്കല്ല് വലിയക്കാട്ടിൽ രവീന്ദ്രന്റെ മകൻ അദീഷ് കൃഷ്ണ (4) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കാളി പാറ എൽ പി...