കോഴിക്കോട്: കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതമാണ് തുറന്നത്.ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.പുഴയില്‍ രണ്ടര അടി വരെ വെള്ളം ഉയരാന്‍...
കോട്ടയം:പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയിൽ ചാടി. കൊലപാതക കേസിന് പുറമേ മറ്റ് നിരവധി കേസുകളിലും പ്രതിയായ ബിനുമോനാണ് പൊലീസുകാരെ കബളിപ്പിച്ച് ജയിൽ ചാടിയത്....
ആറാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടിയിലാണ് അപകടമുണ്ടായത്.ആനന്ദ് (10) ആണ് മരിച്ചത്. അമ്മയോടൊപ്പം നടന്നു പോകവേയാണ് കുട്ടിയെ ട്രെയിന്‍ തട്ടിയത്. കോഴിക്കോട് മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായ...
റാഞ്ചി: ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന് മരിച്ചു. കൊല്ലം സ്വദേശി സിആര്‍പിഎഫ് കമാന്‍ഡോ സൂരജ് ആണ് മരിച്ചത്.നക്സല്‍ ബാധിത മേഖലയില്‍ നിന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു...
ശ്രീനഗർ: അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.പത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട്.തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.ഗുഹയുടെ മുകളില്‍ നിന്നും...
തിരുവനന്തപുരം:സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലന്‍സ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു.തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17...
തിരുവനന്തപുരം: സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാർക്കായി വീതിച്ചുനല്‍കും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സഹകരണ-രജിസ്ട്രേഷന് മന്ത്രി വി എന്‍ വാസവന്, കായിക...
മലപ്പുറം: നിലമ്പൂരിൽ നിരവധി ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു. 16 പേരെ നായ കടിച്ചതായാണ്...
ചെന്നൈ: നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ് സിനിമയിലെ മുൻനിര നായകനായ വിക്രമിനെ ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.അതേ...
ടോക്കിയോ:വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാൻ സര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെടിയേറ്റ...