കൊരട്ടി: വീട്ടമ്മയെ ചിരവ കൊണ്ട് തലയക്കടിച്ച് സ്വര്‍ണ്ണവുമായി മുങ്ങിയ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.മാമ്പ്ര വേഴപ്പറമ്പൻ ജോബി (49)യാണ് അറസ്റ്റിലായത്. കൊരട്ടി കട്ടപ്പുറം മേലേടന്‍ പോളിയുടെ ഭാര്യ ജെസി(58)യെ...
തിരുവനന്തപുരം: ജനിച്ച് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ് ആശുപത്രിയില്‍ വച്ച് നിലത്ത് വീണു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥ. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ എസ്എടി...
റാന്നി: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് മധ്യപ്രദേശ് സ്വദേശികളായ സ്ത്രീയും പുരുഷനും അറസ്റ്റില്‍.വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി പുള്ളോലിക്കല്‍ കിരണിന്റെ മകന് വൈഷ്ണവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മധ്യപ്രദേശ് ദിന്‍ഡോറി മോഹതാരാ വീട്ടുനമ്പർ...
കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറി.എന്നാല്‍ ഇതിന് മുന്‍പേ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായേക്കില്ലെന്ന...
തിരുവനന്തപുരം: ഒഡീഷയ്ക്ക് മുകളില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്.എസ്.എസ്സിന്റെ നോട്ടീസ്. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് അയച്ചിരിക്കുന്നത്. സജി ചെറിയാന്...
ഇടുക്കി:കാടിനുള്ളില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന് എന്നയാളാണ് മരിച്ചത്.മൂന്നാര്‍ പോതമേട്ടിലാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മഹേന്ദ്രന് മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം...
കൊല്ലം പുനലൂരിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം....
കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയ യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലി കാമറ ഉപയോഗിച്ച് പ്രകോപിപ്പിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തതിനുമാണ് കിളിമാനൂര്‍ സ്വദേശിനി അമല...
കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാര്യാട് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം.പുലര്‍ച്ചെയായിരുന്നു സംഭവം. പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന് എന്നിവരാണ്...