Kerala

ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്തവരും ജയിച്ചിട്ടുണ്ട്; തരൂരിനെ വിമര്‍ശിച്ച് വീണ്ടും കെ. മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂരിനെ വിമര്‍ശിച്ച് വീണ്ടും കെ. മുരളീധരന്‍ എംപി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് മോദി വിരുദ്ധ വികാരത്തിലാണെന്നും ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് അറിയാമായിരുന്നതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സ്തുതി ആരു നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല മലയാളം സംസാരിക്കുന്ന എ ചാള്‍സ് മൂന്നു തവണ വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top