Business

കല്യാണ്‍ സില്‍ക്‌സ് സമ്മാനപദ്ധതി 2-ാം ആഴ്ചയിലെ നറുക്കെടുപ്പ് സെപ്. 3 ന്; കൊച്ചിയില്‍ പൃഥ്വിരാജ് നിര്‍വഹിക്കും

കൊച്ചി: കല്യാണ്‍ സില്‍ക്‌സിന്റെ ഓണക്കോടിക്കൊപ്പം ഒന്നരകോടി സമ്മാനപദ്ധതിയുടെ രണ്ടാമത്തെ ആഴ്ചയിലെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 3 ന് നടക്കും. വൈകിട്ട് 5.30 ന് കല്യാണ്‍ സില്‍ക്‌സിന്റെ എറണാകുളം ഷോറൂമില്‍വെച്ച് നടക്കുന്ന നറുക്കെടുപ്പ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ നിര്‍വഹിക്കും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top