Latest News

ഇന്ത്യ 5 ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാകില്ലെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: ഇന്ത്യ 5 ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാകില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. പുതിയ സാമ്പത്തിക നയം നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ലെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 6 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു സ്വാമിയുടെ പ്രതികരണം. എന്നാല്‍ ഒരിക്കലും നടക്കാത്ത സ്വപ്നമെന്നായിരുന്നു പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ വിശേഷിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top