സ്വര്‍ണ വില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വര്‍ണ വില 28560 രൂപയായി വര്‍ധിച്ചിരുന്നു. വിവാഹ സീസണ് തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വര്‍ണവില കുതിച്ചുയരുകയാണ്.
സ്വര്‍ണ വിലയില്‍ നേരിയ കുറവ്
By
August 31, 2019 11:13 am