ന്യൂഡല്‍ഹി: ഇന്ത്യ 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയാകില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. പുതിയ സാമ്പത്തിക നയം നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടില്ലെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം...
ദില്ലി:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ അനുമതി തേടിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. തര്‍ക്കത്തില്‍ അല്ലാത്ത 67 ഏക്കര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വാമി പറഞ്ഞു. ഉടനടി...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിലാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. വിലക്ക് സത്രീകള്‍ക്ക് ഗുണകരമാണ്. ശബരിമലയിലെ...