തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 69 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറില്‍ ആറ് വിക്കറ്റിന് 327 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ശിവം ദുബെയും അക്ഷാര്‍ പട്ടേലിന്റെ വെടിക്കെട്ടുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് ജയം
By
August 29, 2019 5:32 pm