Breaking News

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരം സെപ്റ്റംബര്‍ 17 മുതല്‍

മൊണാക്കോ: ഈ സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്‍റിനുള്ള ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. മൊണോക്കോയില്‍ നടന്ന ചടങ്ങിലായിരുന്നു ഗ്രൂപ് തെരഞ്ഞെടുപ്പ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഇ ഗ്രൂപ്പില്‍ ഇടം പിടിച്ചു. സെപ്റ്റംബര്‍ 17നാണ് ഗ്രൂപ് മത്സരങ്ങള്‍ ആരഭിക്കുന്നത്. 2020 മെയ് 30ന് ഇസ്താംബൂളില്‍ വച്ചാണ് ഫൈനല്‍. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top