ദില്ലി: ബോളിവുഡ് നടന് ആമിര്‍ ഖാന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ആമിര്‍ ഖാന് രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിച്ചാണ് മോദി ആമിറിനോട് നന്ദി അറിയിച്ചത്.
Thank you @aamir_khan for the valuable support to the movement to eliminate usage of single use plastic.
— Narendra Modi (@narendramodi) August 28, 2019
Your encouraging words will inspire others to strengthen the movement as well. https://t.co/AwKi1SzXde
റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പ്ലാസ്റ്റിക്കിനിതിരെ പുതിയ വിപ്ലവം തുടങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു