കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ചു യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ത്ഥി ആരാകണമെന്ന് ചര്‍ച്ച തുടരാന്‍ തീരുമാനം. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാകണമെന്ന് ജോസഫ് വിഭാഗം.
പാലാ സീറ്റ്: യുഡിഎഫ് യോഗത്തില്‍ ധാരണയായില്ല
By
August 26, 2019 2:13 pm