Breaking News

എം ജി സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് വൻ വിജയം;ശ്രീശങ്കരയിൽ കെഎസ് യുവിന് അട്ടിമറി ജയം

ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ്

കോട്ടയം: എം ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ 41 കോളേജുകളിൽ 37 യിലും എസ്എഫ്ഐയ്ക്ക് വിജയം. കോട്ടയം ജില്ലയിലെ 37 കോളേജുകളിലും  എസ്എഫ്ഐയ്ക്ക് വിജയം.പത്തനംതിട്ടയിൽ 16ഇൽ 14 ഉം എസ്എഫ്ഐയ്ക്ക്.

കാലടി ശ്രീശങ്കര കോളേജ് 20 വർഷങ്ങൾക്ക് ശേഷം കെ എസ് യു തിരിച്ചു പിടിച്ചു.

കോതമംഗലം എം എ കോളേജിൽ കെ എസ് യു പാനൽ വിജയിച്ചു.

ആലുവ യു സി കോളേജ് കെ എസ് യു പാനൽ ജയം നേടി.

മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ ജയം നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top