തിരുവനന്തപുരം:അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു.കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന്...
കോഴിക്കോട്: വടകര അറയ്ക്കല്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി പി സനല്‍കുമാറിന്റെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ ആകാശനിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്.
തിരുവനന്തപുരം അഞ്ചുതെങ്ങലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍ പെട്ട് തകര്‍ന്ന് മാമ്പള്ളി സ്വദേശി റാഫേല്‍ അടിമ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.