Breaking News

കവളപ്പാറയില്‍ അഞ്ച്‌ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കവളപ്പാറയില്‍ ഇന്ന് 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതുവരെ 39  മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനിയും 20  പേരെ കൂടി കണ്ടെത്താനുണ്ട്. 59 പേരാണ് കവളപ്പാറയില്‍ ദുരന്തത്തിനിരയായത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top